മുകേഷ് വിഷയത്തിൽ പ്രതികരണവുമായി രേവതി | filmibeat Malayalam

2018-10-11 23

Actress Revathy's reaction to allegation against Mukesh MLA
പെണ്ണുങ്ങള്‍ നോ എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നോ എന്ന് തന്നെയാണ്. അക്കാര്യം എല്ലാവരും മനസ്സിലാക്കാനുള്ള സമയമായിക്കഴിഞ്ഞു. നോ എന്ന് പറഞ്ഞാല്‍ നോ എന്ന് തന്നെയാണ്. അതിന് വേറെ അര്‍ത്ഥം ഇല്ല.
#Revathy #MeToo